രിസ്ത യഹ് പ്യാർ കെ എന്ന പ്രസിദ്ധ ഹിന്ദി സീരിയലിലെ അഭിനേതാവ് സമീർ ശർമ മരിച്ച നിലയിൽ.

August 6, 2020

മുംബൈ: പ്രസിദ്ധ ഹിന്ദി സീരിയലിലെ അഭിനേതാവ് സമീർ(44) ശർമ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി മലാഡിലുള്ള സമീറിന്‍റെ വീട്ടിൽ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടിലെ സെക്യൂരിറ്റി ഗാർഡാണ് പോലീസിനെ വിവരം അറിയിച്ചത്. വെസ്റ്റ് മലാഡിലുള്ള അഹിംസാ മാർഗിലെ …