ഇന്ത്യയുടെ മൊബൈല്‍ മണി അക്കൗണ്ടുകള്‍ 5 വര്‍ഷത്തിനുള്ളില്‍ 95 മടങ്ങ് ഉയര്‍ന്നു: ഐഎംഎഫ്

November 11, 2020

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊബൈല്‍ മണി അക്കൗണ്ടുകള്‍ 5 വര്‍ഷത്തിനുള്ളില്‍ 95 മടങ്ങ് ഉയര്‍ന്നതായി ഐഎംഎഫ്. അന്താരാഷ്ട്ര നാണയ നിധി തിങ്കളാഴ്ച പുറത്തിറക്കിയ പതിനൊന്നാമത് ഫിനാന്‍ഷ്യല്‍ ആക്‌സസ് സര്‍വേ (എഫ്എഎസ്) 2020 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2014 നും 2019 നും ഇടയില്‍ …