ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി ഋഷഭ് പന്ത് തുടരും

September 17, 2021

ദുബായ്: ഐ.പി.എല്‍. ക്രിക്കറ്റ് ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് തുടരും.എട്ട് മത്സരങ്ങളില്‍നിന്ന് ആറ് ജയം നേടിയ ക്യാപ്പിറ്റല്‍സ് 12 പോയിന്റുമായി പട്ടികയില്‍ ഒന്നാംസ്ഥാനത്താണ്. പുനരാരംഭിക്കുന്ന 14-ാം സീസണിലെ ആദ്യ മത്സരത്തില്‍ ക്യാപ്പിറ്റല്‍സ് സണ്‍റൈസേഴ്സിനെ നേരിടും. …