മലപ്പുറം ജില്ലയില്‍ റിപ്പര്‍മോഡല്‍ കൊലപാതകം , മൂന്നുവയോധികര്‍ കൊല്ലപ്പെട്ടു

July 18, 2021

മലപ്പുറം : മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ഒരുമാസത്തിനകം കൊല്ലപ്പെട്ടത്‌ മൂന്നുപേര്‍. 2021 ജൂണ്‍ മാസം 18നും ,20നുമാണ്‌ കുറ്റിപ്പുറം താനൂര്‍ എന്നിവിടങ്ങളായി രണ്ടു വയോധികര്‍ കൊല്ലപ്പെട്ടത്‌. കുറ്റിപ്പുറം നടുവട്ടം വെളളറമ്പില്‍ തിരുവാങ്കുളത്തില്‍ കുഞ്ഞിപ്പാത്തുമ്മ(65), തവനൂരില്‍ കടകശേരി സ്വദേശി തട്ടോട്ടില്‍ ഇയ്യാത്തുട്ടി(60), എന്നിവാണ്‌ …