
റിപ്പോര്‍ട്ട്
ആർ.ജി. കർ മെഡിക്കല്‍ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ ശിക്ഷാ വിധി 20ന്
By ന്യൂസ് ഡെസ്ക്
•
January 20, 2025
കൊൽക്കൊത്ത: ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ ശിക്ഷാ വിധി 20ന്. പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് സിയാല്‍ദാ അഡിഷണല്‍ ജില്ല സെഷൻസ് കോടതി കഴിഞ്ഞ ദിവസം...
Read full story
