
റിപ്പോര്‍ട്ട്
കൊടുംകുറ്റവാളി റിവോള്‍വര്‍ റാണിയെന്ന അനുരാധ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
August 1, 2021
ന്യൂഡല്‍ഹി: കൊടുംകുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ വനിതാ ഡോണുമായ അനുരാധ ചൗധരിയെ പോലീസ് പിടികൂടി.റിവോള്‍വര്‍ റാണിയെന്ന് അറിയപ്പെടുന്ന അനുരാധയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അനുരാധ....
Read full story
