ബ്രസല്‍സ്: റോഹിംഗ്യന്‍ വിഷയത്തിലെ നിലപാടിന് ഒങ് സാന്‍ സുചിക്ക് തിരിച്ചടി നല്കി യുറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ്. വിമോചന സമരകാലത്ത് സുചിയോടുള്ള ആദര സൂചകമായി നല്കിയ സഖാറോവ് പുരസ്കാര കമ്മ്യൂണിറ്റി അംഗത്വം സസ്പെന്‍ഡ് ചെയ്തു. കൂടാതെ ഇനി അവരെ മനുഷ്യാവകാശ പുരസ്കാരവുമായി ബന്ധപ്പെട്ട …