ഇടുക്കി: വിളിക്കാം വയോജനകോള്‍ സെന്ററിലേക്ക്

May 25, 2021

ഇടുക്കി: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെയും വീടുകളില്‍ റിവേഴ്സ് ക്വാറന്റീനില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെയും ആരോഗ്യ പ്രശ്നങ്ങളും അടിയന്തിരാവ്യങ്ങളും അറിയിക്കുന്നതിന് ഇടുക്കി ജില്ലയില്‍ പൈനാവ് ഗവ എഞ്ചിനീയറിംഗ് കോളേജില്‍ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചു വയോജന കോള്‍ സെന്ററില്‍ വിളിച്ച് …

വയനാട്: കോവിഡ് രണ്ടാം തരംഗം: വയോജനങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം

April 26, 2021

വയനാട്: കോവിഡ് രണ്ടാം തരംഗ പ്രതിരോധത്തില്‍ വളരെ ശ്രദ്ധിക്കേണ്ട വിഭാഗമാണ് വയോജനങ്ങള്‍. അവര്‍ക്കു രോഗം പെട്ടെന്ന് വരാനും അത് തീവ്രതയിലേക്ക് പോകാനും സാധ്യതയുണ്ട്. അതിനാല്‍ വയോജനങ്ങള്‍ നിര്‍ബന്ധമായും റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കണം. വീടിനുള്ളില്‍ തന്നെ ഇരിക്കുകയാണ് പ്രായമുള്ളവര്‍ ചേയ്യേണ്ടത്. അത്യാവശ്യത്തിന് പുറത്തിറങ്ങിയാല്‍ …

പത്തനംതിട്ട ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

July 11, 2020

പത്തനംതിട്ട: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണ മെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ അറിയിച്ചു. 60ന് മുകളിലും 10ന് താഴെയും പ്രായമുള്ളവര്‍, ശ്വാസകോശ രോഗമുള്ളവര്‍, കിഡ്‌നി സംബന്ധമായ …

ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈനു സാധ്യത

April 24, 2020

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന. പ്രായം കൂടിയവര്‍, അര്‍ബുദം, ഹൃദ്രോഗം തുടങ്ങി ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ ആണ് കൊറോണ ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍. സമ്പര്‍ക്കമില്ലാതെ വീടുകളില്‍ തന്നെ സംരക്ഷിക്കുകയാണ് റിവേഴ്‌സ് ക്വാറന്റൈന്‍ കൊണ്ട് …