മമ്മൂട്ടി സാൾട്ട് ആൻറ് പെപ്പർ ലുക്ക്. പെണ്ണുങ്ങൾ മുടി നരപ്പിച്ചാൽ തള്ള അമ്മച്ചി അമ്മായി -രേവതി സമ്പത്ത്
കൊച്ചി:മമ്മൂട്ടിയുടെ കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ആരാധകര്‍ വൈറലാക്കി മാറ്റിയ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ നടി രേവതി സമ്പത്തിന്റെ കുറിപ്പും സോഷ്യല്‍മീഡിയ ഏറ്റെടുത്തു. മമ്മൂട്ടിയുടെ ചിത്രം ഇഷ്ടമായി എന്നാല്‍ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത് എന്താണ് …