തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതായി ആരോപണം : മാദ്ധ്യമപ്രവർത്തകർ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച്‌ മാദ്ധ്യമപ്രവർത്തകർ അറസ്റ്റില്‍. മുതിർന്ന മാദ്ധ്യമപ്രവർത്തക രേവതി പൊഗദാദന്തയും ഇവരുടെ സഹപ്രവർത്തക തൻവി യാദവുമാണ് അറസ്റ്രിലായത്. ഇന്നലെ (12.03.2025) പുലർച്ചെ ഹൈദരാബാദിലെ ഇവരുടെ വീടുവളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവർത്തകർ നല്‍കിയ …

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീർത്തി പരാമർശം നടത്തിയതായി ആരോപണം : മാദ്ധ്യമപ്രവർത്തകർ അറസ്റ്റിൽ Read More