തിരുവനന്തപുരം: മന്ത്രി ജി.ആർ. അനിലിന്റെ ഇടപെടലിൽ ഐ.എസ്.ആർ.ഒ ഭൂമി ഏറ്റെടുക്കലിന് ശാശ്വത പരിഹാരം

September 3, 2021

തിരുവനന്തപുരം: വലിയമല ഐ.എസ്.ആർ.ഒയുടെ വികസന പ്രവർത്തനങ്ങൾക്കായി കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങൾക്ക് സ്ഥലം എം.എൽ.എയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ജി.ആർ. അനിലിന്റെ ഇടപെടലിൽ ശാശ്വത പരിഹാരമായി. ഐ.എസ്.ആർ.ഒയുടെ വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന 68 ഏക്കർ ഭൂമിയിൽ നാല് ഏക്കറോളം …