ഹോട്ടലില്‍ പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട് ഫെബ്രുവരി 13: ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിച്ച പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ്. ഉപയോഗിച്ച എണ്ണ ശേഖരിക്കാനായി കോഴിക്കോട് ഏജന്‍സിയെ നിയോഗിച്ചിരിക്കുകയാണ് ഇപ്പോള്‍. പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ബേക്കറികളിലും ഹോട്ടലുകളിലും പാചകത്തിന് ഉപയോഗിച്ച …
ഹോട്ടലില്‍ പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് Read More