ജവാന്മാരുടെ വിരമിക്കൽ പ്രായം ഉയർത്തും
ഡല്‍ഹി: രാജ്യത്തെ മൂന്നു സേനകളിലെയും ജവാന്മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുമെന്ന് സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ഇതിനുള്ള നയം വൈകാതെ കൊണ്ടുവരും. 15 അല്ലെങ്കില്‍ 17 വര്‍ഷം മാത്രമാണ് ഒരു ജവാന്‍ സേവനം ചെയ്യുന്നത്. ഇവര്‍ 30 വര്‍ഷം …
ജവാന്മാരുടെ വിരമിക്കൽ പ്രായം ഉയർത്തും Read More