ന്യൂഡല്‍ഹി: 2,851 പ്രതിരോധ സാമഗ്രി ഘടകങ്ങളുടെ ഇറക്കുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കീഴില്‍ ഘടകങ്ങള്‍ രാജ്യത്തു തന്നെ നിര്‍മിക്കാനാണു പദ്ധതി. ഇതിലൂടെ പ്രതിവര്‍ഷം 3,000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അടുത്തവര്‍ഷം ഡിസംബര്‍ …