26 മില്ല്യണ്‍ താഴ്ന്നഭൂമിയും 2030 ഓടെ പൂര്‍വ്വസ്ഥിതിയിലാക്കുമെന്ന് മോദി പ്രഖ്യാപിച്ചു

September 9, 2019

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 9: 2030 ഓട് കൂടി ഗുണമില്ലാതെ കിടക്കുന്ന 26 മില്ല്യണ്‍ ഭൂമിയും പൂര്‍വ്വസ്ഥിതിയിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യയുടെ അതിയായ ആഗ്രഹമാണതെന്നും, അത് നമ്മള്‍ നേടുമെന്നും മോദി പറഞ്ഞു. യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് …