തിരുവനന്തപുരം: അറിവിന്റെ പാതയിലേക്ക് നമ്മെ കൈപിടിച്ച് നടത്തിയ/നടത്തുന്ന അദ്ധ്യാപകർക്കായി ഒരു ദിനം, ഇന്ന് രാജ്യം മുഴുവന്‍ ദേശീയ അദ്ധ്യാപക ദിനം ആചരിക്കുകയാണ്. മുൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ ഈ ദിവസത്തിന് ഈ വര്‍ഷം അദ്ധ്യാപന രീതിയിൽ ചെറിയ മാറ്റങ്ങൾ …