സ്‌പീക്കര്‍ക്കെതിരായ പ്രമേയ നോട്ടീസ്‌ സാങ്കേതികത്വം പാലിച്ചില്ലെങ്കില്‍ തളേളണ്ടിവരുമെന്ന്‌ സ്‌പീക്കര്‍ ശ്രീരാമ കൃഷ്‌ണന്‍

August 16, 2020

തിരുവനന്തപുരം: ഓഗസ്‌റ്റ്‌ 24 ന്‌ നിയമസഭാ സമ്മേളനം ചേരാനിരിക്കെ സ്‌പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നല്‍കുന്ന പ്രമേയ നേട്ടീസ്‌ സാങ്കേതികത്വം പാലിച്ചിട്ടില്ലെങ്കില്‍ തളേളണ്ടിവരുമെന്ന്‌ സ്‌പീക്കര്‍ ശ്രീരാമ കൃഷ്‌ണന്‍ . പ്രമേയ നോട്ടീസ്‌ ചര്‍ച്ച ചെയ്യുമ്പോള്‍ സഭയിലെ ഭൂരിപക്ഷവും പ്രധാനമാണെന്ന്‌ സ്‌പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. …