ചൊവ്വയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ‘തടാക ഗർത്തത്തെ ‘ തിരിച്ചറിഞ്ഞ് അമേരിക്കയിലെ ഗവേഷകർ

April 3, 2021

വാഷിംഗ്ടൺ: എന്നോ ഉരുകിയില്ലാതായ ഒരു ഹിമാനിയുടെ അടയാളങ്ങൾ ചൊവ്വയിലെ വലിയൊരു ഗർത്തത്തിൽ നിന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിലെ ഗവേഷകർ. ചെറു ജലാശയങ്ങൾ തീർത്ത പാടുകളായി ഹിമാനിയുടെ തെളിവുകൾ ഗർത്തത്തിനുള്ളിൽ കാണാം. നാസയുടെ ‘മാർസ് റക്കോണെസെൻസ് ഓർബിറ്റർ ‘ പകർത്തിയ മിഴിവുള്ള …

സഖാറയിൽ കണ്ടെത്തിയത് 100 മമ്മികൾ, 2500 വർഷം പഴക്കമുള്ള വലിയൊരു ശവപ്പറമ്പാകാം ഇതെന്ന് ഗവേഷകർ

November 16, 2020

കെയ്‌റോ: പുരാതന ഈജിപ്റ്റിന്റെ തലസ്ഥാനമായ സഖാറയില്‍ നിന്ന് 2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ കണ്ടെത്തിയതായി ഗവേഷകര്‍. നൂറോളം മമ്മികളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. പിരമിഡുകള്‍ ധാരാളമായി കാണപ്പെടുന്ന പ്രദേശമാണിത്. ആഴ്ചകള്‍ക്ക് മുമ്പ് 2500 വര്‍ഷം പഴക്കമുള്ള മമ്മി അടങ്ങിയ പേടകം ജനങ്ങള്‍ക്ക് …

ആകാശഗംഗയ്ക്കകത്തു തന്നെയുള്ള റേഡിയോ തരംഗങ്ങളുടെ സ്ഫോടനം തിരിച്ചറിഞ്ഞ് ഗവേഷകർ

November 6, 2020

മോൺട്രിയൽ : ഒരു ദശാബ്ദത്തിലേറെയായി, വിദൂര താരാപഥങ്ങളിൽ നടക്കുന്ന റേഡിയോ തരംഗങ്ങളുടെ നിഗൂഢവും ക്ഷണികവുമായ സ്ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ജ്യോതിശാസ്ത്രജ്ഞർ.അതിനിടയിലാണ് ശാസ്ത്രജ്ഞർ നമ്മുടെ സ്വന്തം ക്ഷീരപഥത്തിലെ ആദ്യത്തെ റേഡിയോ സ്ഫോടനത്തെയും അതിന്റെ ഉദ്ഭവസ്ഥാനത്തെയും തിരിച്ചറിഞ്ഞത്. ഭൂമിയിൽ നിന്ന് 30,000 പ്രകാശവർഷം അകലെ …

45 മിനിട്ടില്‍ ബാക്ടിരിയകളിലെ ആന്റിബയോട്ടിക് പ്രതിരോധം കണ്ടെത്തുന്നതിനുള്ള മാര്‍ഗം വികസിപ്പിച്ച് ഗവേഷകര്‍

November 4, 2020

ന്യൂഡല്‍ഹി: ആന്റിബയോട്ടിക്കുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. ശക്തരായ രോഗാണുക്കളെ നശിപ്പിച്ച് ഗുരുതരമായ രോഗാണു ബാധയില്‍നിന്ന് മനുഷ്യനെ രക്ഷിക്കുന്ന സുപ്രധാന ആയുധങ്ങളാണവ. എന്നാല്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശേഷിയാര്‍ജിച്ച രോഗാണുക്കളുടെ ആവിര്‍ഭാവം ആഗോളവ്യാപകമായി ചികിത്സാരംഗത്ത് വന്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണ് മരുന്നുകളെ വെല്ലുവിളിക്കുന്ന …

ശരീരത്തിൽ പലയിടത്തും പ്രത്യക്ഷപ്പെടുന്ന ‘വീക്കങ്ങൾ ‘ മരണകാരണമാകുന്ന പുതിയ ജനിതകരോഗത്തെ തിരിച്ചറിഞ്ഞ് ഗവേഷകർ

October 30, 2020

വാഷിംഗ്ടൺ: രക്തം കട്ടപിടിക്കൽ, ആവർത്തിച്ചുള്ള പനി, ശ്വസന വ്യവസ്ഥയുടെ തകരാറുകൾ, 40% രോഗികൾക്കും മരണം,പുതിയ ജനിതകരോഗത്തെ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകർ. ഈ രോഗത്താൽ കഷ്ടപ്പെടുന്ന നൂറുകണക്കിന് പുരുഷന്മാർ അമേരിക്കയിൽ ഉണ്ടെന്നും ഗവേഷകർ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഗവേഷകരാണ് ‘വെക്സാസ് …

പ്രതിരോധശേഷി കൂടുതലുള്ളവരിൽ കൊറോണ വൈറസ് മൂലമുള്ള കോവിഡ് രോഗം അവരറിയാതെ വന്നു പോയിട്ടുണ്ടാകുമെന്ന് ജർമ്മൻ ഗവേഷണ സംഘം

August 10, 2020

ജര്‍മ്മനി: ഗവേഷണ സംഘത്തിൻ്റെ പഠനം നേച്ചർ മാഗസിനാലാണ് പ്രിവ്യൂവായി പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയാണ് വിചിത്രമെന്ന് തോന്നാവുന്ന കണ്ടുപിടുത്തം ഏറെ ചർച്ചയായത്. ലോകത്തെ അഞ്ചിലൊന്ന് ജലദോഷങ്ങൾക്കും കാരണമാകുന്നത് നാലിനം കൊറോണ വൈറസുകളാണന്ന് വൈദ്യശാസ്ത്രം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ജലദോഷത്തിൻ്റെ പേരിൽ നേരത്തെ ശരീരത്തിൽ കയറിയിറങ്ങിയ …