വിമാനത്തിനുള്ളില്‍വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം|വിമാനത്തിനുള്ളില്‍വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. വിമാന സുരക്ഷാനിയമം കേസില്‍ നിലനില്‍ക്കില്ലെന്നാണ് കേന്ദ്രം പറയുന്നത്. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസുകാരാണ് കേസിലെ പ്രതികള്‍. അതേസമയം, കേസിലെ തുടര്‍ നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ …

വിമാനത്തിനുള്ളില്‍വച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച് കേന്ദ്രം Read More

നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ പോലീസ് കോടതിയിൽ

കണ്ണൂർ | കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ ഹർജിക്കെതിരെ പോലീസ് കോടതിയിൽ.കുടുംബത്തിൻ്റെ ഹർജി തള്ളിക്കളയണമെന്നും കേസിൽ സമഗ്രമായ അന്വേഷണം നടന്നിരുന്നെന്നും പോലീസ് നൽകിയ റിപോർട്ടിൽ പറയുന്നു. പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്നാണ് കുടുംബത്തിൻ്റെ …

നവീൻ ബാബുവിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ പോലീസ് കോടതിയിൽ Read More

നിമിഷപ്രിയയുടെ മോചനം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശകാര്യമന്ത്രിക്ക് മുമ്പ് കത്തയച്ചിരുന്നു എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവർത്തകർക്ക് സർക്കാരിൻ്റെ …

നിമിഷപ്രിയയുടെ മോചനം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത് Read More

വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് കേരളം ആവശ്യപ്പെട്ടത് 620 കോടി രൂപ; ലഭിച്ചത് 41.47 കോടി രൂപ

ന്യൂഡല്‍ഹി: കേരളത്തില്‍ വർധിച്ചുവരുന്ന വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് കേന്ദ്രസർക്കാർ അനുവദിക്കുന്ന തുക കുറവാണെന്നും അഞ്ചു വർഷത്തേക്ക് 620 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2019 മുതല്‍ ആറു വർഷം കൊണ്ട് കേന്ദ്രം കേരളത്തിന് സാമ്പത്തികസഹായമായി …

വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് കേരളം ആവശ്യപ്പെട്ടത് 620 കോടി രൂപ; ലഭിച്ചത് 41.47 കോടി രൂപ Read More

നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍

. കൊച്ചി: കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അനേ്വഷണം ആവശ്യപ്പെട്ട്‌ ഭാര്യ മഞ്‌ജുഷ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ആവശ്യം നേരത്തെ സിംഗിള്‍ ബെഞ്ച്‌ തള്ളിയിരുന്നു. കേസുമായി ബന്ധപ്പട്ട വസ്‌തുതകള്‍ പരിഗണിക്കാതെയാണു സിംഗിള്‍ ബെഞ്ച്‌ ഹര്‍ജി …

നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ Read More

രക്ഷാപ്രവർത്തനത്തിനായി ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്ന്ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

തിരുവനന്തപുരം: വയനാട് ദുരന്തം ഉള്‍പ്പെടെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് ചെലവായ തുക തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ . ആവശ്യപ്പെട്ട സാഹചര്യത്തില്‍ ചർച്ചകള്‍ക്കു ശേഷം മാത്രം തുടർതീരുമാനം കൈക്കൊള്ളാൻ കേരളം. വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് 13.65 കോടി രൂപ ഉള്‍പ്പെടെ, 2018 ലെ പ്രളയം മുതല്‍ …

രക്ഷാപ്രവർത്തനത്തിനായി ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്ന്ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ Read More

മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി

ഡല്‍ഹി: പ്രതിപക്ഷത്തോടു പക്ഷപാതപരമായി പെരുമാറുന്നുവെന്ന കോണ്‍ഗ്രസിന്‍റെ പരാതിയെത്തുടർന്ന് മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി. ഡിജിപി നിയമനത്തിനായി മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ പാനല്‍ സമർപ്പിക്കാനും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസുകള്‍ കെട്ടിച്ചമയ്ക്കാൻ നിർദേശം പ്രതിപക്ഷ …

മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി Read More

മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി സഹായിക്കാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ : കായികമത്സരങ്ങളിലൂടെ സ്ഥിരതയും ആത്മാർത്ഥതയും സൗഹൃദവും ഐക്യദാർഢ്യവും വളർത്താനും, ലോകത്തിന് കൂടുതല്‍ സഹോദര്യമൂല്യം സംഭാവന ചെയ്യാനും ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം. ഓസ്ട്രിയയില്‍ നിന്നുള്ള സ്കീയിങ് അസോസിയേഷൻ അംഗങ്ങളോട് സംസാരിക്കവെയാണ് പാപ്പാ മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി സഹായിക്കാൻ ഏവരെയും ആഹ്വാനം …

മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി സഹായിക്കാൻ ആഹ്വാനംചെയ്ത് ഫ്രാൻസിസ് മാർപാപ്പ Read More

പ്രളയം ബാധിത സംസ്ഥാനങ്ങള്‍ക്കുളള കേന്ദ്ര ധനസഹായം അനുവദിച്ചു.

ദില്ലി: കേരളമുള്‍പ്പെടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചു.സംസ്ഥാനങ്ങള്‍ക്കുമായി 5858.60 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആർഎഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എൻഡിആറ്‍എഫ്) നിന്നുള്ള മുൻകൂർ …

പ്രളയം ബാധിത സംസ്ഥാനങ്ങള്‍ക്കുളള കേന്ദ്ര ധനസഹായം അനുവദിച്ചു. Read More

കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് സിറ്റിംഗ് ബിജെപി എം‌എൽ‌എ

പൂനെ ഒക്ടോബർ 17: കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ വോട്ടർമാരോട് ബിജെപി സ്ഥാനാർത്ഥിയും സിറ്റിംഗ് എം‌എൽ‌എയുമായ യോഗേഷ് തിലേക്കർ ബുധനാഴ്ച അഭ്യർത്ഥിച്ചു.ഹദപ്‌സർ പ്രദേശങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് തിലേക്കർ പറഞ്ഞു, “കുടിവെള്ളം, റോഡ് ഗതാഗതം, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ …

കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് സിറ്റിംഗ് ബിജെപി എം‌എൽ‌എ Read More