
Tag: republic TV




അർണബിനെ അറസ്റ്റു ചെയ്യാൻ ബിജെപി ക്ക് ആണത്തമുണ്ടോയെന്ന് ശിവസേന
മുംബൈ: വിവാദ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിനുപിന്നാലെ അര്‍ണബ് ഗോസ്വാമിക്കെതിരെ ശിവസേന. രാജ്യത്തെ ആഭ്യന്തര സുരക്ഷ വിവരങ്ങളുടെ ചോര്‍ച്ചയാണ് ഇവിടെ സംഭവിച്ചതെന്നും അര്‍ണബിനെതിരെ നടപടി സ്വീകരിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഇത് രാജ്യത്തെ ബാധിക്കുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രം എന്ത് നടപടിയാണ് സ്വീകരിക്കാന്‍ …

‘സൈനിക വിവരങ്ങൾ അർണബിന് കിട്ടുന്നതെങ്ങനെ..? ഉത്തരം മോദിയും ഷായും തരണം ‘ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര
കൊല്‍ക്കത്ത:റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബാലക്കോട്ട് സ്ട്രൈക്കുകളെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതിനെക്കുറിച്ചും ടിവി അവതാരകനായ …




ടി.ആര്.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകൾക്ക് ഇനി പരസ്യമില്ലെന്ന് ബജാജ് ഓട്ടോസ്
മുംബൈ: ടി.ആര്.പി. റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണ വിധേയരായ മൂന്ന് ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ലെന്ന് പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസ്. സമൂഹത്തില്‍ വിദ്വേഷം പടർത്തുന്നവരെ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും രാജീവ് ബജാജ് വ്യക്തമാക്കി. മൂന്നു കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ബജാജ് …
