മുംബൈ: എട്ട് വർഷത്തോളം താൻ കൽക്കരി ഖനിയിൽ ജോലി ചെയ്തിരിന്നൂവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ. ജനപ്രിയ ടെലിവിഷൻ ക്വിസ് പരിപാടിയായ കോൻ ബനേഗാ ക്രോർപതിയുടെ പന്ത്രണ്ടാം സീസണിലാണ് ബിഗ് ബി യുടെ വെളിപ്പെടുത്തൽ. പരിപാടിയുടെ അവതാരകനാണ് താരം. മത്സരാർത്ഥിയായ രവി കാന്ത് …