ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങളുടെ വിതരണം, മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി : ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതിന് മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്. മന്ത്രിയുടെ ആവശ്യപ്രകാരമാണോ മതഗ്രന്ഥങ്ങള്‍ എത്തിച്ചതെന്നും കസ്റ്റംസ് പരിശോധിക്കും. കസ്റ്റംസ് സ്‌പെഷ്യല്‍ ടീമാണ് അന്വേഷിക്കുന്നത്. നയതന്ത്ര ചാനല്‍ …

ചട്ടം ലംഘിച്ച് മതഗ്രന്ഥങ്ങളുടെ വിതരണം, മന്ത്രി കെ. ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും Read More