മതപരിവര്‍ത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍: ലംഘിച്ചാല്‍ 10 വര്‍ഷം തടവ്

March 9, 2021

ഭോപാല്‍: വിവാഹത്തിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന ‘മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ 2021’ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച ശബ്ദവോട്ടോടെയാണ് നിയമസഭ ബില്‍ പാസാക്കിയത്.നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ …