ഏറ്റവും വില കുറഞ്ഞ ഫോൺ ജിയോഭാരത് അവതരിപ്പിച്ച് റിലയൻസ്
മുംബൈ: ഇന്റർനെറ്റ് ലഭ്യതയോടുകൂടി ഏറ്റവും വില കുറഞ്ഞ ഫോൺ അവതരിപ്പിച്ച് റിലയൻസ്. രണ്ടു റിച്ചാർജ് പ്ലാനുകളിലായി അവതരിപ്പിച്ചിരിക്കുന്ന ജിയോഭാരത് 999 രൂപയ്ക്കാണ് വിപണിയിലേക്കെത്തുന്നത്. ഹാൻഡ്‌സെറ്റ് വാങ്ങുന്നവർക്ക് 30 ശതമാനം കുറഞ്ഞ പ്രതിമാസ പ്ലാനും ഏഴുമടങ്ങ് കൂടുതൽ ലഭിക്കുന്നതായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ജിയോഭാരത് …
ഏറ്റവും വില കുറഞ്ഞ ഫോൺ ജിയോഭാരത് അവതരിപ്പിച്ച് റിലയൻസ് Read More