ബിജാപുര്‍:മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനായ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഭാര്യ കൊടുങ്കാട്ടിലൂടെ യാത്ര ചെയ്തത് നാലുദിവസം. ഛത്തീസ്ഗഡിലെ സുനിത കറ്റമെന്ന യുവതിയാണ് ഭര്‍ത്താവ് സന്തോഷിന്റെ ജീവനുവേണ്ടി ഇത്തരമൊരു സാഹസത്തിനൊരുങ്ങിയത്. മെയ് ആദ്യ ആഴ്ചയിലാണ് ബിജാപുരിലെ ഭോപാല്‍ പറ്റ്‌നം...
Read full story