കോവിഡിന്റെ പുനഃസംക്രമണം ബാംഗളൂരുവില്‍ റിപോർട്ട് ചെയ്തു.

September 6, 2020

ബാംഗളൂരു: ഫോർട്ടിസ് ഹോസ്പിറ്റലിൽ നിന്നും ബാംഗ്ലൂരിൽ കോവിഡിനെ പുന സംക്രമണം റിപ്പോർട്ട് ചെയ്തു. ജൂലൈ മാസത്തിൽ കോവിഡ് പോസിറ്റീവായ 27 വയസ്സായ സ്ത്രീക്കാണ് വീണ്ടും രോഗം ബാധിച്ചിരിക്കുന്നത്. ഒരു മാസത്തെ ഇടവേളയിൽ തന്നെ രണ്ടാമത് ഈ അസുഖം ബാധിച്ചതിനെപ്പറ്റി പരിശോധിക്കണമെന്ന് ഫോർട്ടിസ് …