
റിപ്പോര്‍ട്ട്
വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു
By ന്യൂസ് ഡെസ്ക്
•
March 2, 2022
ന്യൂഡൽഹി: കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ പ്രതി കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഹർജി അംഗീകരിച്ച സുപ്രിംകോടതി കിരൺ കുമാറിന് റെഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം...
Read full story
