കോഴിക്കോട്: സംസ്ഥാന നിര്‍മ്മിതി കേന്ദ്രം കോഴിക്കോട് സെന്ററിന്റെ കീഴിലുളള കലവറ വഴി 8 എംഎം കമ്പിയുടെ ലേലം നടത്തുമെന്ന് റീജിയണല്‍ എഞ്ചിനീയര്‍ അറിയിച്ചു. സെപ്തംബര്‍ 23ന് മൂന്ന് മണിക്ക് ലഭിക്കത്തക്കവണ്ണം റീജിയണല്‍ എഞ്ചിനീയര്‍, കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രം, റീജിയണല്‍ സെന്റര്‍, …