ഒടുവിൽ അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ​ഗവർണർ. വ്യാഴാഴ്ച(31/12/2020) നിയമസഭ ചേരാം

December 26, 2020

തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള ശീതയുദ്ധത്തിന് പര്യവസാനമായി. അടിയന്തര നിയമസഭാ സമ്മേളനത്തിന് ഗവർണർ ഒടുവിൽ അനുമതി നൽകി​. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി …