എറണാകുളം: നൈപുണ്യപരിശീലനം: ഐ.ഐ.ഐ.സി.അപേക്ഷ ക്ഷണിച്ചു; ഫീസിൽ 18 – 20 ശതമാനം ഇളവ്

December 18, 2021

എറണാകുളം: സംസ്ഥാന തൊഴിൽവകുപ്പിനു കീഴിലെ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ്  കൺസ്ട്രക്‌ഷനിലെ (ഐ.ഐ.ഐ.സി., കൊല്ലം) കോഴ്‌സുകളിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. സെപ്റ്റംബർ 12 ആണ് അവസാനതീയതി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഫീസുകളിൽ 18 മുതൽ 20 വരെ ശതമാനം കുറവു വരുത്തിയിട്ടുണ്ട്. ടെക്‌നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽ എന്നീ മൂന്നു തലങ്ങളിലായി പതിനെട്ടു നൈപുണ്യപരിശീലനപരിപാടികളാണ് ഇത്തവണ …