ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിയില്‍ 20 കോടി രൂപ യു എ ഇ-ലെ റെഡ് ക്രെസന്റിലില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ അറിയിക്കാതെ നേരിട്ട് സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി സ്വീകരിച്ചത് ഗുരുതര ഭരണഘടനാ ലംഘനമായി മാറി. കേന്ദ്ര സംസ്ഥാന അധികാര വിഭജനത്തിലെ എല്ലാ അതിര്‍ത്തികളും …