കാലവര്‍ഷം കനക്കുന്നു ; അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം | കാലവര്‍ഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് (24.05.2025) അതിതീവ്ര മഴയ്ക്ക് സാധ്യത. കാലവര്‍ഷം അടുത്ത മണിക്കൂറുകളില്‍ കേരള തീരം തൊട്ടേക്കും. കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാലവര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത …

കാലവര്‍ഷം കനക്കുന്നു ; അതിതീവ്ര മഴയ്ക്ക് സാധ്യത Read More

സംസ്ഥാനത്തെ ആറ്‌ അണക്കെട്ടുകളില്‍ റെഡ്‌ അലര്‍ട്ട്‌

തിരുവനന്തപുരം : സംസ്ഥാനത്തെ ആറ്‌ അണക്കെട്ടുകളില്‍ റെഡ്‌ അ്‌ലര്‍ട്ട്‌. കക്കി, ഷോളയാര്‍, ഇടുക്കിയിലെ പൊന്‍മുടി, കുണ്ടള കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകലിലാണ്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതിന്‌ പുറമേ മൂന്ന്‌ അണക്കെട്ടുകളില്‍ ഓറഞ്ച്‌ അലര്‍ട്ടാണ്‌ പ്രഖ്യാപിച്ചിട്ടുളളത്‌. ഇടുക്കി മാട്ടുപെട്ടി പെരിങ്ങല്‍കുത്ത് …

സംസ്ഥാനത്തെ ആറ്‌ അണക്കെട്ടുകളില്‍ റെഡ്‌ അലര്‍ട്ട്‌ Read More

40 വര്‍ഷത്തിനിടെയിലെ ഏറ്റവും ശക്തമായ മഴ: മഹാരാഷ്ട്രയില്‍ മരണം 47: ഇന്നും റെഡ് അലേര്‍ട്ട്

മുംബൈ: മഴ തുടരുന്നതിനിടെ, മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 32 പേരുടെ 32 മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്നും നാലെണ്ണം മറ്റൊരിടത്തുനിന്നുമാണു ലഭിച്ചത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെയിലെ ഏറ്റവും ശക്തമായ മഴയാണ് മഹാരാഷ്ട്രയില്‍ പെയ്യുന്നത്.അതേസമയം, സംസ്ഥാനത്തെ ആറുജില്ലകളില്‍ …

40 വര്‍ഷത്തിനിടെയിലെ ഏറ്റവും ശക്തമായ മഴ: മഹാരാഷ്ട്രയില്‍ മരണം 47: ഇന്നും റെഡ് അലേര്‍ട്ട് Read More