ഒറ്റദിവസത്തെ ഏറ്റവും കൂടുതല്‍ രോഗമുക്തര്‍ (56,110) എന്ന നേട്ടത്തില്‍ രാജ്യം രോഗമുക്തി നിരക്ക് 70% പിന്നിട്ടു രാജ്യത്ത് ഒറ്റദിവസത്തെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍-7,33,449

August 12, 2020

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രോഗമുക്തി നേടിയത് 56,110 പേരാണ്. ഒറ്റദിവസം രോഗമുക്തരുടെ കാര്യത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ എണ്ണമാണിത്. ഫലപ്രദമായ കണ്ടെയ്ന്‍മെന്റ് നയം, ഊര്‍ജ്ജിതവും സമഗ്രവുമായ പരിശോധന, കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ചികിത്സ തുടങ്ങിയവ വിജയകരമായി നടപ്പാക്കിയതിന്റെ ഭാഗമായാണ് …