
റിപ്പോര്‍ട്ട്
ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം: വനിതാ സുഹൃത്തുമായുളള ബന്ധം മൂലം
By ന്യൂസ് ഡെസ്ക്
•
March 2, 2022
തിരുവനന്തപുരം : തിരുവനന്തപുരം ഓവര്‍ ബ്രിഡ്‌ജിലെ ഹോട്ടലിലെ റിസപ്‌ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം പ്രതിയുടെ വനിതാ സുഹൃത്തുമായുളള ബന്ധം മൂലമെന്ന് പോലീസ് . പ്രതി അജീഷിനെ കസ്റ്റഡിയില്‍വാങ്ങി ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് പോലീസ് .പ്രതിയുെട മൊഴി...
Read full story
