കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ യുവകേരളം പദ്ധതി വഴി പുതുതലമുറ കോഴ്‌സുകൾ

 യുവജനങ്ങൾക്ക് വ്യത്യസ്ത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നേടാൻ അവസരമൊരുക്കി കുടുംബശ്രീ. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീൻ ദയാൽ …

കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ യുവകേരളം പദ്ധതി വഴി പുതുതലമുറ കോഴ്‌സുകൾ Read More

വേങ്ങവിളപടി- കുതിരമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

വേങ്ങവിളപടി- കുതിരമുക്ക് റോഡ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന് സഞ്ചാരയോഗ്യമല്ലായിരുന്ന റോഡ് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് സഞ്ചാരയോഗ്യമാക്കിയത്. റോഡ് പൂര്‍ത്തിയായതോടെ ഏനാത്ത്- പറക്കോട് മാര്‍ക്കറ്റ് റോഡുമായി വേഗത്തില്‍ എത്തിച്ചേരാന്‍ …

വേങ്ങവിളപടി- കുതിരമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു Read More

തൃശ്ശൂർ: നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥതല യോഗം

തൃശ്ശൂർ: ജില്ലയിൽ നടക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ  എംഎൽഎമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു.കലക്ടറുടെ ചേംബറിൽ എംഎൽഎമാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി എന്നിവർ പങ്കെടുത്ത യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. നിർമാണവുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും …

തൃശ്ശൂർ: നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥതല യോഗം Read More