നവവരൻ കഷണ്ടിയാണെന്ന് മനസിലാക്കിയത് വിവാഹശേഷം, വിശ്വാസ വഞ്ചനയ്ക്ക് വധു പരാതി നൽകി

November 1, 2020

മുംബൈ: നവവരൻ കഷണ്ടിയാണെന്നറിഞ്ഞതോടെ വധു നേരെ പോലീസ് സ്റ്റേഷനിലേക്ക് . കഷണ്ടിയാണെന്ന് മറച്ചു വെച്ച്‌ വിവാഹം കഴിച്ച യുവാവിനെതിരെ പരാതി നല്‍കി . മുൻകൂർ ജാമ്യം എടുക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ വരൻ. മുംബൈയിലെ മീര റോഡില്‍ താമസിക്കുന്ന യുവാവിനെതിരെയാണ് ഭാര്യ പരാതി …