ട്രംപ് ഇന്ത്യയിലെത്തി

അഹമ്മദാബാദ് ഫെബ്രുവരി 24: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലനിയയും ഇന്ത്യയിലെത്തി. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി എത്തിയ ട്രംപിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തരവിമാനത്താവളത്തിലെത്തി. എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യന്തര …

ട്രംപ് ഇന്ത്യയിലെത്തി Read More