സ്പുട്‌നിക്ക് കോവിഡ് വാക്‌സിന്റെ തുടര്‍ പരീക്ഷണങ്ങള്‍ക്കായി ഇന്ത്യയുടെപങ്കാളിത്തം ആവശ്യപ്പെട്ട് റഷ്യ

August 21, 2020

ന്യൂ ഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിന് ഇന്ത്യക്കൊപ്പം പങ്കുചേരാന്‍ റഷ്യ താല്‍പ്പര്യമറിയിച്ചു. റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക്ക് 5 എന്ന കോവിഡ് വാക്‌സിന്റെ തുടര്‍പരീക്ഷണങ്ങള്‍ക്കായിട്ടാണ് പങ്കാളിത്തം ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയിലെ ആര്‍.ഡി.ഐ.എഫ്.സി ഇ.ഒ ആണ് ഇത് സംബന്ധിച്ച വ്യക്തമാക്കിയത്. ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ …