സൗജന്യ റേഷൻ വിതരണം: ഭക്ഷ്യധാന്യത്തിന്റെ അളവിൽ വ്യക്തതയില്ല

March 30, 2020

കോഴിക്കോട് മാർച്ച്‌ 30: സൗജന്യ റേഷൻ വിതരണം ആരംഭിക്കാനിരിക്കെ ആശയക്കുഴപ്പത്തിലായി റേഷൻ വ്യാപാരികൾ. സൗജന്യ ഭക്ഷ്യധാന്യത്തിന്റെ അളവ് സംബന്ധിച്ച് സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തത വരുത്താത്തതാണ് കാരണം. എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്ക് നിലവിലെ 35 കിലോ ഭക്ഷ്യധാന്യം ലഭിക്കും. മുൻഗണനാവിഭാഗമായ പിങ്ക് …