മുഖ്യമന്ത്രിയാകാൻ താല്പര്യമുള്ള വനിതകളെ ആവശ്യമുണ്ട്

September 16, 2021

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന പുതിയ ചിത്രമാണ് “ന്നാ താൻ കേസ് കൊട് ” ഈ ചിത്രത്തിലേക്ക് അ മുഖ്യമന്ത്രിയാകാൻ താല്പര്യമുള്ള വനിതകളെ തേടിയുള്ള കാസ്റ്റിംഗ് കോൾ വൈറലാകുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന …