ത്രിപുരയിലെ വക്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു
അഗര്‍ത്തല സെപ്റ്റംബര്‍ 14: ഇടതുമുന്നണിയുടെ ഭരണകാലത്തെ നിലനിന്നിരുന്ന വഖഫ് സ്വത്തുകള്‍ സര്‍ക്കാര്‍ ഖാസ് ഭൂമിയിലേക്ക് മാറ്റിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ത്രിപുരയിലെ ബിജെപി-ഐപിഎഫ്ടി സര്‍ക്കാര്‍ തീരുമാനിച്ചു. 771 വക്ഫ് സ്ഥാപനങ്ങിലുള്ള 1000 ഏക്കറിലധികം ഭൂമി വിവിധ അവസരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധി …