
പൊതുജന സന്ദർശനത്തിനായി രാഷ്ട്രപതി ഭവൻ മ്യൂസിയം ഈ മാസം അഞ്ചിന് തുറന്നു നൽകും
കോവിഡ് 19 നെ തുടർന്ന് 2020 മാർച്ച് 13 ന് അടച്ചിട്ട ഡൽഹിയിലെ രാഷ്ട്രപതി ഭവൻ മ്യൂസിയം ഈ മാസം അഞ്ച് മുതൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും. എല്ലാദിവസവും സന്ദർശിക്കാനാകും. ( തിങ്കളും ഗവൺമെന്റ് അവധിദിനങ്ങളും ഒഴികെ). https://presidentofindia.nic.in/, https://rashtrapatisachivalaya.gov.in/,https://rbmuseum.gov.in/ എന്നി വെബ്സൈറ്റുകൾ വഴി …