അമ്മയും കാമുകനും ചേർന്ന് 11 കാരിയെ പീഡിപ്പിച്ചു : അമ്മ അറസ്റ്റിൽ, കാമുകൻ ഒളിവിൽ

October 26, 2021

മലപ്പുറം: ആനക്കയത്ത് പതിനൊന്നുകാരിയെ അമ്മയും കാമുകനും ചേർന്ന് വീട്ടു തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചു. മലപ്പുറം വനിതാ സ്റ്റേഷൻ എസ് ഐ. റസിയ ബംഗാളത്തും സംഘവും ചേർന്ന് അമ്മയെ അറസ്റ്റ് ചെയ്തു. പെൺകുട്ടി പീഡന വിവരം പെൺകുട്ടിയുടെ അമ്മയുടെ അച്ഛനെ അറിയിക്കുകയായിരുന്നു. തുടർന്ന് …