ലണ്ടന്‍: കുറ്റവാളികളെ കൈമാറാല്‍ നിയമപ്രകാരം ഇന്ത്യ ഇംഗ്ലണ്ടിന് നല്കിയ 36കാരനെ കൊലപാതക-ബലാല്‍സംഗ കേസുകള്‍ക്ക് യുകെ കോടതി 37 വര്‍ഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരു സ്ത്രീയെ കൊലപ്പെടുത്തുകയും മറ്റ് മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന കേസില്‍ 2019 ഒക്ടോബറിലാണ് ഇയാളെ …