ഒളിമ്പിക്​സ്​ വനിത ഹോക്കി സെമിയിൽ ഇന്ത്യ അർജന്റീനയോട്​ പൊരുതിത്തോറ്റു

ടോക്യോ: ഒളിമ്പിക്​സ്​ വനിത ഹോക്കി സെമിയിൽ ഇന്ത്യ അർജന്റീനയോട്​ പൊരുതിത്തോറ്റു. ചരിത്രത്തിൽ ആദ്യമായി സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യ 2-1 നാണ്​ കരുത്തരായ അർജന്റീനക്ക്​ മുന്നിൽ അടിയറവ്​ പറഞ്ഞത്​. ഇന്ത്യക്കായി ഗുർജിത്​ കൗർ സ്​കോർ ചെയ്​തപ്പോൾ നായിക നോയൽ ബാരിയോനുയേവയാണ് ഇരുഗോളുകളും നേടിയത്​. …

ഒളിമ്പിക്​സ്​ വനിത ഹോക്കി സെമിയിൽ ഇന്ത്യ അർജന്റീനയോട്​ പൊരുതിത്തോറ്റു Read More