
പത്തനംതിട്ട: ഉപ്പേരി പെരുമയ്ക്ക് പദ്ധതിയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്
പത്തനംതിട്ട: മലയോര മേഖലയുടെ കാര്‍ഷിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന വിവിധതരം ഉപ്പേരി ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി റാന്നി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് ലെവല്‍ ഫാര്‍മേഴ്സ് ഓര്ഗനൈസേഷന് എന്ന കര്‍ഷകരുടെ രജിസ്ട്രേഡ് സൊസൈറ്റിക്ക് ആധുനിക രീതിയിലുള്ള ചിപ്സ് യൂണിറ്റ് ആരംഭിക്കുന്നതിന് …