കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം

September 3, 2021

കൊല്‍ക്കത്ത: ലോക്‌സഭാ എം.പിയും പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. മുര്‍ഷിദാബാദ് ജില്ലയിലെ ഗുധായിപുര ഗ്രാമത്തില്‍വെച്ചാണ് അധിര്‍ ആക്രമിക്കപ്പെട്ടത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ തൃണമൂല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ അന്വേഷിക്കാനെത്തിയതായിരുന്നു അധിര്‍. അധിറിന്റെ …