തൻ്റേത് വിദൂരമായി പോലും മനസിൽ ഉദ്ദേശിക്കാത്ത പരാമർശം.നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു; രമേശ് ചെന്നിത്തല

September 9, 2020

തിരുവനന്തപുരം: സ്ത്രീ പീഡനത്തെ കുറിച്ച് താൻ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. വിദൂരമായി പോലും മനസിൽ ഉദ്ദേശിക്കാത്ത പരാമർശമാണ് തന്നിൽ നിന്നുണ്ടായതെന്നും അതിനിടയാക്കിയ വാക്കുകൾ പിൻവലിച്ച് അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ചെന്നിത്തല ഫെയ്‌സ്‌ബുക്ക് …