രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ അക്കൗണ്ടില്‍ വന്‍ തട്ടിപ്പ്

September 10, 2020

ലഖ്നൌ: രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന്റെ അക്കൗണ്ടില്‍ വ്യാജ ചെക്ക് ഉപയോഗിച്ച് വന്‍ തട്ടിപ്പ്. ആറ് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. …