പ്രവാസി കൂട്ടായ്മകളുടെ ഇഫ്താർ സംഗമങ്ങൾ സജീവമായി
റിയാദ് : റമദാൻ വ്രതം തുടങ്ങിയതോടെ സൗദിയിലെ റിയാദിൽ പ്രവാസി കൂട്ടായ്മകളുടെ ഇഫ്താർ സംഗമങ്ങളും സജീവമായി. റമദാനിൽ മുഴുവൻ ദിവസങ്ങളിലും മലയാളി കൂട്ടായ്മകളുടെ ഇഫ്താർ വിരുന്നുണ്ടാകും. ചിലർ അത്താഴ വിരുന്നിലൂടെയാണ് റമദാൻ സംഗമങ്ങൾക്ക് വേദി ഒരുക്കുന്നത്. സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ …
പ്രവാസി കൂട്ടായ്മകളുടെ ഇഫ്താർ സംഗമങ്ങൾ സജീവമായി Read More